May 1, 2011

how to create a website





     നിങ്ങള്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ഒരു വെബ്സൈറ്റു സ്വന്തമായി വേണമെന്നു,ഇവിടെ ഞാന്‍ വിവരിക്കുന്നതു .com ( ഉദാഹരണം www.yourwebsite.com ) പോലെ ഉള്ള പൈസ കൊടുത്തു വാങ്ങുന്ന ഡൊമെയിന്‍ അല്ല co.cc എന്നതാണു ( ഉദാഹരണം : www.yourwebsite.co.cc ) ,ഈ ഡൊമെയിന്‍ നിങ്ങള്‍ക്കു സൌജന്യമായി ലഭിക്കുന്നതാണു, നിങ്ങള്‍ക്കു നിങ്ങളുടെ ചിത്രങ്ങളും മറ്റും ഇടുന്നതിനായി ഗൂഗിളിന്റെ ബ്ലോഗ് നമുക്കിതിനോടു ചേര്‍ക്കാം ,അതായതു നിങ്ങളുടെ ബ്ലോഗ് അഡ്ഡ്രസ്സ് http://yourblogname.blogspot.com എന്നാണെന്നിരിക്കട്ടെ, നിങ്ങള്‍ co.cc യില്‍ സ്വന്തമാക്കുന്നതു www.yourwebsite.co.cc എന്നാണെങ്കില്‍ നിങ്ങളുടെ സുഹൃത്തിനു http://yourblogname.blogspot.com എന്നു നീട്ടത്തിലുള്ള പേരു പറഞ്ഞു കൊടുത്തു കഷ്ടപ്പെടേണ്ട,പകരം www.yourwebsite.co.cc എന്നു പറഞ്ഞു കൊടുത്താല്‍ മതിയാവും, ഇവിടെ നമ്മള്‍ http://suhrthu-test.blogspot.com എന്നതു http://www.happynewyear2011.co.cc ആക്കി മാറ്റുന്നതു എങ്ങിനെ എന്നു നോക്കാം







faizaltma@gmail.com

No comments:

Post a Comment

hai