Jan 15, 2012

കമ്പ്യൂട്ടര്‍ നമുക്ക് പണി തരുമ്പോള്‍ എങ്ങനെ തിരിച്ചു പണിയാം




കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ അവന്‍ വല്ല തല്ലു കൊള്ളിത്തരം കാണിച്ചാല്‍ ഒരു തല്ലു കൊടുക്കാന്‍ എല്ലാരും പെട്ടന്ന് ചെയ്യുന്ന ഒരു കാര്യം ആണ് Ctrl+Alt+ Delete
അപ്പോളാണ് അവന്‍ പറയുന്നത്
എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നകുല എന്ന് അല്ലെ ......
എന്താ ഇപോ ചെയ്യുക പണി പാളി അല്ലെ ........
ഇവനിട്ട്‌ ഒരു കൊട്ട് കൊടുക്കാന്‍ സ്വന്തം പറമ്പില്‍ നിന്നും വടി ഒടിച്ച് നോക്കാം
1 . ടാസ്ക്മാനേജര്‍ റീ എനബില്‍
 
ടാസ്ക്മാനേജര്‍ റീ എനബില്‍ ചെയ്യാനായിട്ട്
start---> RUN അവടെ regedit എന്ന് ടൈപ്പ് ചെയ്ത്
HKEY_CURRENT_USER\Software\Microsoft\Windows\Current Version\Policies\System ഈ വഴി പോയിട്ട് വലതു വശത്ത് കാണുന്ന DisableTaskMgr ഇല് 2 ഞെക്ക് കൊടുക്കുക
അവിടെ 0 എന്ന് ആക്കുക
2 . command prompt വഴി എങ്ങനെ അവനെ മെരുക്കാം
 
start---> RUN അവടെ REG add HKCU\Software\Microsoft\Windows\CurrentVersion\Policies\System
/v DisableTaskMgr /t REG_DWORD /d /0 /f എന്ന മന്ത്രം ടൈപ്പ് ചെയ്യുക
എന്നിട്ട് കീബോര്‍ഡിന്റെ നടുക്ക് കാണുന്ന തടിയനെ പിടിച്ച ഞെക്കിക്കോ
ആ അടി കൊണ്ടും അവന്‍ നന്നായില്ല എന്നുന്ടെകില്‍ അയലത്തെ പറമ്പീന് വടി ഒടിക്കാം

അതിനു വേണ്ടിയിട്ട് സ്പെഷ്യല്‍ ആയി design ചെയ്തിരിക്കുന്ന വടികള്‍:


ഇത് എല്ലാം ചെയ്യുന്നതിന് മുന്പ് നിര്‍ബന്ധം യും താഴത്തെ ലിങ്ക് വായിച്ചിരിക്കണം
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പിണങ്ങാന്‍ സാധ്യത ഉണ്ട്

Software Collection :
avast antivirus with 1 year lisence And More 

എന്‍റെ തോന്ന്യവാസങ്ങള്‍

4.വിന്‍ഡോസ്‌ C ഡ്രൈവ് എങ്ങനെ സുരക്ഷിതമാക്കാം


 

1 comment:

  1. Hello,My name is George and I am from Greece.I am not spam or anything like this,I just want to ask you how is life in Khafji,because I want to work there.I found you from wikimapia.I have sent you a message on Twitter.Feel free to contact me.

    ReplyDelete

hai