Jan 15, 2012

കമ്പ്യൂട്ടര്‍ നമുക്ക് പണി തരുമ്പോള്‍ എങ്ങനെ തിരിച്ചു പണിയാം




കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ അവന്‍ വല്ല തല്ലു കൊള്ളിത്തരം കാണിച്ചാല്‍ ഒരു തല്ലു കൊടുക്കാന്‍ എല്ലാരും പെട്ടന്ന് ചെയ്യുന്ന ഒരു കാര്യം ആണ് Ctrl+Alt+ Delete
അപ്പോളാണ് അവന്‍ പറയുന്നത്
എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നകുല എന്ന് അല്ലെ ......
എന്താ ഇപോ ചെയ്യുക പണി പാളി അല്ലെ ........
ഇവനിട്ട്‌ ഒരു കൊട്ട് കൊടുക്കാന്‍ സ്വന്തം പറമ്പില്‍ നിന്നും വടി ഒടിച്ച് നോക്കാം
1 . ടാസ്ക്മാനേജര്‍ റീ എനബില്‍
 
ടാസ്ക്മാനേജര്‍ റീ എനബില്‍ ചെയ്യാനായിട്ട്
start---> RUN അവടെ regedit എന്ന് ടൈപ്പ് ചെയ്ത്
HKEY_CURRENT_USER\Software\Microsoft\Windows\Current Version\Policies\System ഈ വഴി പോയിട്ട് വലതു വശത്ത് കാണുന്ന DisableTaskMgr ഇല് 2 ഞെക്ക് കൊടുക്കുക
അവിടെ 0 എന്ന് ആക്കുക
2 . command prompt വഴി എങ്ങനെ അവനെ മെരുക്കാം
 
start---> RUN അവടെ REG add HKCU\Software\Microsoft\Windows\CurrentVersion\Policies\System
/v DisableTaskMgr /t REG_DWORD /d /0 /f എന്ന മന്ത്രം ടൈപ്പ് ചെയ്യുക
എന്നിട്ട് കീബോര്‍ഡിന്റെ നടുക്ക് കാണുന്ന തടിയനെ പിടിച്ച ഞെക്കിക്കോ
ആ അടി കൊണ്ടും അവന്‍ നന്നായില്ല എന്നുന്ടെകില്‍ അയലത്തെ പറമ്പീന് വടി ഒടിക്കാം

അതിനു വേണ്ടിയിട്ട് സ്പെഷ്യല്‍ ആയി design ചെയ്തിരിക്കുന്ന വടികള്‍:


ഇത് എല്ലാം ചെയ്യുന്നതിന് മുന്പ് നിര്‍ബന്ധം യും താഴത്തെ ലിങ്ക് വായിച്ചിരിക്കണം
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പിണങ്ങാന്‍ സാധ്യത ഉണ്ട്

Software Collection :
avast antivirus with 1 year lisence And More 

എന്‍റെ തോന്ന്യവാസങ്ങള്‍

4.വിന്‍ഡോസ്‌ C ഡ്രൈവ് എങ്ങനെ സുരക്ഷിതമാക്കാം


 

Jan 7, 2012

Google Chrome Shortcuts

Google chrome has grabbed a sizeable portion of the browser market
share and has become the default browser for many users.chrome is now
one of the most popular web browser and most of its users are unaware
of many shortcuts and tricks that can make its use even better and
easier. Here are some tips, tricks and shortcuts that can be useful to
you.

Window shortcuts
Ctrl+N Opens a new window.
Ctrl+T Opens a new tab.
Press Ctrl+O, then select file. Opens a file from your computer in
Google Chrome.
Press Ctrl and click a link. Opens the link in a new tab in the
background .
Press Ctrl+Shift and click a link. Opens the link in a new tab and
switches to the newly opened tab.
Press Shift and click a link. Opens the link in a new window.
Ctrl+Shift+T Reopens the last tab you've closed. Google Chrome
remembers the last 10 tabs you've closed
Ctrl+Tab or Ctrl+PgDown Switches to the next tab.
Ctrl+Shift+Tab or Ctrl+PgUp Switches to the previous tab.
Alt+F4 Closes the current window
Alt+Home Opens your homepage in your current window
Google Chrome feature shortcuts
Alt+F Opens the Tools menu, which lets you customize and control
settings in Google Chrome.
Ctrl+Shift+B Toggles the bookmarks bar on and off.
Ctrl+H Opens the History page.
Ctrl+J Opens the Downloads page.
Shift+Esc Opens the Task Manager.
Shift+Alt+T Sets focus on the first tool in the browser toolbar. You
can then use the following shortcuts to move around in the toolbar:
Press Tab, Shift+Tab, Home, End, right arrow, and left arrow to move
focus to different items in the toolbar.
Press Space or Enter to activate toolbar buttons, including page
actions and browser actions.
Press Shift+F10 to bring up any associated context menu (e.g. browsing
history for the Back button).
Press Esc to return focus from the toolbar back to the page.
Press F6 or Shift+F6 to switch focus to the next keyboard-accessible
pane, where panes include the main web content, toolbar, and bookmarks
bar (if visible).
Ctrl+Shift+J Opens Developer Tools.
Ctrl+Shift+Delete Opens the Clear Browsing Data dialog.
F1 Opens the Help Center in a new tab (our favorite)
Use the following shortcuts in the address bar:
Type a search term, then press Enter. Performs a search using your
default search engine.
Type a search engine keyword, press Space, type a search term, and
press Enter. Performs a search using the search engine associated with
the keyword.
Begin typing a search engine URL, press Tab when prompted, type a
search term, and press Enter. Performs a search using the search
engine associated with the URL.
Ctrl+Enter Adds www. and .com to your input in the address bar and
open the resulting URL.
Type a URL, then press Alt+Enter. Opens the URL in a new tab.
F6 or Ctrl+L or Alt+D Highlights the URL.
Ctrl+K or Ctrl+E Places a '?' in the address bar. Type a search term
after the question mark to perform a search using your default search
engine.
Press Ctrl and the left arrow together. Moves your cursor to the
preceding key term in the address bar
Press Ctrl and the right arrow together. Moves your cursor to the next
key term in the address bar
Ctrl+Backspace Deletes the key term that precedes your cursor in the
address bar
Select an entry in the address bar drop-down menu with your keyboard
arrows, then press Shift+Delete. Deletes the entry from your browsing
history, if possible.
Click an entry in the address bar drop-down menu with your middle
mouse button (or mousewheel). Opens the entry in a new tab in the
background.
Press Page Up or Page Down when the address bar drop-down menu is
visible. Selects the first or last entry in the drop-down menu.
Webpage shortcuts
Ctrl+P Prints your current page.
Ctrl+S Saves your current page.
F5 or Ctrl+R Reloads your current page.
Esc Stops the loading of your current page.
Ctrl+F Opens the find bar.
Ctrl+G or F3 Finds the next match for your input in the find bar.
Ctrl+Shift+G, Shift+F3, or Shift+Enter Finds the previous match for
your input in the find bar.
Click the middle mouse button (or mousewheel). Activates auto-
scrolling. As you move your mouse, the page automatically scrolls
according to the direction of the mouse.
Ctrl+F5 or Shift+F5 Reloads your current page, ignoring cached
content.
Press Alt and click a link. Downloads the target of the link.
Ctrl+U Opens the source of your current page.
Drag a link to bookmarks bar Saves the link as a bookmark.
Ctrl+D Saves your current webpage as a bookmark.
Ctrl+Shift+D Saves all open pages as bookmarks in a new folder.
F11 Opens your page in full-screen mode. Press F11 again to exit full-
screen.
Ctrl and +, or press Ctrl and scroll your mousewheel up. Enlarges
everything on the page.
Ctrl and -, or press Ctrl and scroll your mousewheel down. Makes
everything on the page smaller.
Ctrl+0 Returns everything on the page to normal size.
Space bar Scrolls down the web page.
Home Goes to the top of the page.
End Goes to the bottom of the page.
Press Shift and scroll your mousewheel. Scrolls horizontally on the
page.
Text shortcuts
Ctrl+C Copies highlighted content to the clipboard.
Ctrl+V or Shift+Insert Pastes content from the clipboard.
Ctrl+Shift+V Paste content from the clipboard without formatting.
Ctrl+X or Shift+Delete Deletes the highlighted content and copies it
to the clipboard.

Create website shortcut:
You can create websites shortcuts on your desktop or start menu using
chrome too!
Simply open a website, like Facebook. Click on the setting icon on top
right corner, and
select TOOLS > CREATE APPLICATION SHORTCUT.
Choose the location where you want the shortcut to be placed.

Aug 8, 2011

മൊബൈല്‍ മലയാളം വായിക്കാന്‍

ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .  നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക m.opera.com.

ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക . 

ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .use bitmap font for complex script : ( ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yesഎന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക ) ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല )


faizaltma@gmail.com

Jun 22, 2011

"ആ ക്കാണുന്നതാണ് സൌദി അറേബിയ."
"ആണോ ? ആര്‍ക്കെങ്കിലും സംശയം തോന്നോ ?"
"എവിടുന്ന് ? അറബി കുപ്പയത്തിലല്ലേ ഇങ്ങളെറങ്ങുന്നത്"
"...ന്നാലും ആരെങ്കിലും ചോദിച്ചാ?"
"അത്യാവശ്യമുള്ള സംഗതി ഞാനിപ്പ പഠിപ്പിച്ചുതരാം"

"യെസ് ഗഫൂര്‍ക്കാ പ്ലീസ്...യൂ ആര്‍ മൈ ഗോഡ്"


"ഫ .. ഹമുക്കേ, സൌദി അറേബിയേണ് രാജ്യം. ശരീ അത്താണ് നിയമം, അറബിയാണ് ഭാഷ. അന്റെ പറഞ്ഞ തിരിയാത്ത ഇംഗ്ലീഷൊക്കെ ഞമ്മളെ പാവം ബീപീഓ കുട്ട്യോളെ തലേക്കേറുമ്പോ മാത്രം പറഞ്ഞാ മതി. മനസ്സിലായോ?അതൊന്നും ഇവിടെ മുണ്ടിപ്പോവരുത് ബലാലേ"


"ആ.. എല്ലാം മനസ്സിലായീ."
" അവിടെ ചെന്നാരെങ്കിലും എന്തേങ്കിലും ചോദിച്ചാ ,
അസ്സലാമു അലൈക്കും, വ അലൈക്കും സലാം ന്ന് മാത്രം പറഞ്ഞാ മതീ.
"അത്രേള്ളൂ? "


" പിന്നെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ ' ഗഫൂര്‍ക്കാ ദോസ്ത് ' ന്നും കൂടി പറഞ്ഞോ."
"ശരി ഗഫൂര്‍ക്കാ..."


 

May 25, 2011

SALIM KUMAR COMEDY 101

                              101 സലീംകുമാര്‍ ഫലിതങ്ങള്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ ശ്രീ സലിംകുമാര്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചതാണ് ഈ ഇടിവെട്ട് ഡയലോഗുകള്‍. 
      
1. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു    
2. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !!    
3. അച്ഛന് ആണത്രേ അച്ഛന്.!!    
4. അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി    
5. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ    
6. അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു..    
 7. ആരും പേടിക്കണ്ട ഓടിക്കോ    
8. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ    
 9. ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത്    
10. ഇത് പുതിയ ലിപി ആയിപ്പോയി പഴയതായിരുന്നെങ്കില് ഞാന് തകര്ത്തെനെ    
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി    
12. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി    
13. ഇതാ ലഡ്ഡു.. ലിലേഫി..    
14. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍….അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?    
15. ഇന്നാ പിടിച്ചോ തന്റെയൊരു ധവള    
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..    
17. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല    
18. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍    
19. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?    
20. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു    
 21. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ    
22. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …    
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ    
24. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്    
25. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ .എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം    
26. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ…    
 27. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !    
28. എന്റെ ആറ്റുകാല്‍ ഭാസ്കര ..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും    
 29. എനിക് വിശപിന്റെ അസുഖം ഉണ്ടേ    
 30. എനിക്കെല്ലാമായി തിരുപ്പതിയായി….    
 31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം    
32. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്     33. ഐ ആള്സോ ഫെയില്ഡ് ഓഫ് യു    
 34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി …    
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു …    
36. ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നു    
37. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്    
 38. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം…..    
39. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ    
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല    
41. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം    
42. കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം    
43. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി    
44. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?    
45. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ…    
46. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു    
47. കൊതുകിനുമില്ലേ ക്രിമികടി    
48. ചത്ത കിളിക്ക് എന്തിനാ കൂട്    
49. ഛെ ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു    
50. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി    
51. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്    
52. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്    
53. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?    
 54. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും    
55. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല    
56. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാന് ആരാ മൊതല്    
57. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് …    
58. ഡോണ്ടു ഡോണ്ടു    
59. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്..നോ….. നോ….. നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍    
60. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്    
61. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!    
62. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ …    
63. ധിധക്ക എന്ത്!    
64. നന്ദി മാത്രമേ ഉള്ളു അല്ലെ    
65. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .?     6
6. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്    
67. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ..ഈ ഞാനും പിന്നെ ഈ പൈപ്പും    
68. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്    
69. നിങ്ങള്ക്ക് ഞാന്‍ കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന്‍ ആരാ മോന്‍    
70. നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ ….    
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം    
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും…    
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍ …    
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്    
75. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ    
76. പണി എപ്പോഴെ തീര്‍ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു …    
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍    
78. പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ    
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ    
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ    
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് .പേര് ശശി    
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ     83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്    
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ    
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു .    
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു    
87. മൈക്കേല് ഏലിയാസ് ജാക്ക്സണ് ഏലിയാസ് വിക്രം ഏലിയാസ്    
88. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല….    
89. മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ    
90. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’    
91. ലവന് പാടുന്നു… നീ പാട് പെടും !    
92. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി    
93. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീന്‍ …..ചാളമീന്‍ ……ഐലമീന്‍ ..സിലോപിമീന്‍    
94. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു    
95. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?    
96. സവാള ഗിരിഗിരിഗിരി    
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ് .നൈസ് ടു മീറ്റ്‌ യു    
98. സുരേഷ് ………..!!!!!!!    
99. ഹു..കൊച്ചി എത്തീ    
100. ഒരു നായരെകൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചു    
101. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്

May 1, 2011

Thattathumala , Kilimanoor & chadayamangalam

how to create password in pen-drive

ഏങ്ങിന പെന്‍ ഡ്രൈവില്‍ Password സെറ്റ് ചെയ്യാം
ഇവിട ക്ലിക്ക് ചെയ്യേതു നിങള്‍ Rohos Disk ഡൌണ്‍ലോഡ് ചെയ്യുക
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ആയതിനു ശേഷം ഓപ്പണ്‍ Rohos Disk . ഇന്നി USB key സെറ്റ് ചെയ്യാം



അതിനു ശേഷം It opens a window which will depart in 3 sections



1: Path of the unity of origin Pendrive: നിങള്‍ളുട drive കര്രെസ്പോണ്ട്സ് memory stick സെലക്ട്‌ ചെയ്യുക.
2: Setting the partition to create the pendrive (leave the default)
3: Create password for Pendrive is the key we ask that the executable will create the pendrive in order to access their data.


Once the program has finished creating the partition on the pendrive, appears in this image that shows the name of the new virtual disk (Disk F), which is the drive on which stores all content




ഇപ്പോള്‍ അപ്ലിക്കേഷന്‍ disconnect and close ചെയ്യുക.


Open Pendrive and unity as we go beyond the data we had stored, an executable file called Rohos mini. If you execute it, we see an opening screen asking for the password to access the virtual drive F:





By entering the password, look as it appears in Windows Explorer drive F, which is the virtual drive that we have to save protected documents created in the pendrive.



ഇനി നിങല്ക് ഏവിടയും,ഏപ്പോളും ഏതു കംപുറെരിലും പെന്‍ ഡ്രൈവ് ഉപയോഗികുംപോള്‍ password ചോദിക്കും
faizaltma@gmail.com